കല്ലുവാതുക്കൽ: മേവനക്കോണം നിഷാ മന്ദിരത്തിൽ സുരേന്ദ്രക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: രക്കനേശ്വരിഅമ്മ. മക്കൾ: നിഷ, നിഷാന്ത്. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 7ന് രാവിലെ 6ന്.