പുനലൂർ: തേക്കിൻകാട് തുണ്ടുവിള വീട്ടിൽ പരേതനായ കോലപ്പൻ ആചാരിയുടെ ഭാര്യ സീതാലക്ഷ്മി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബാലചന്ദ്രൻ, രാജഗോപാൽ, പത്മകുമാരി, ഉഷകുമാരി. മരുമക്കൾ: കവിത, സി.പ്രിയമോൾ, വേലപ്പൻ ആചാരി, ഗോപാലകൃഷ്ണൻ.