നെടുമൺകാവ്: വാക്കനാട് മാവിള വീട്ടിൽ ബാബുരാജന്റെ ഭാര്യ ജയ (53) നിര്യാതയായി. മകൻ: അരുൺരാജ്. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 6.30നും ഇതരചടങ്ങുകൾ 18ന് രാവിലെ 8നും.