കൊട്ടിയം: തഴുത്തല പുറത്തുര്‍ കുങ്കുമത്ത് വീട്ടിൽ പരേതനായ പി.എൻ.ലാസറിന്റെ ഭാര്യ റോസമ്മ ലാസർ (84) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് കൊട്ടിയം നിത്യ സഹായമാത ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേബിൾ ടൈറ്റസ് (റിട്ട. അദ്ധ്യാപിക, ഇന്ത്യൻ സ്കൂൾ, റാസൽഖൈമ), പരേതനായ ജോസ്, പി.എൽ.ജോർജ് (റിട്ട. ഡെപ്യൂട്ടി കംപ്ട്രോളർ, കാർഷിക സർവകലാശാല), പി.എൽ.സെബാസ്റ്റ്യൻ (ദുബായ്), പരേതനായ പി.എൽ.തോമസ്. മരുമക്കൾ: പരേതനായ ടൈറ്റസ്, സ്റ്റീഫൻ, ഷേർളി ജോസ്, ബീന, ജോളി.