കൊല്ലം: മങ്ങാട് ചെമ്പകശേരി കിഴക്കതിൽ (പണ്ടകശേരി) പരേതനായ നെപ്പോളിയൻ ഗോമസിന്റെ ഭാര്യ മേരി നെപ്പോളിയൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്സ് നെപ്പോളിയൻ, ജൂലിയറ്റ് നെപ്പോളിയൻ, തോമസ് നെപ്പോളിയൻ, വിമല നെപ്പോളിയൻ, പീറ്റർ ജോസഫ്. മരുമക്കൾ: ജവർലിൻ അലക്സ്, സുന്ദരേശൻ, അജിത, പരേതനായ ബ്രൈറ്റ്, അശ്വതി.