പോരുവഴി: മുതുപിലാക്കാട് പടിഞ്ഞാറ് കുറ്റിയുടെ തെക്കതിൽ കെ.ആനന്ദൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.പത്മാവതി. മക്കൾ: പി.ലതിക, പി.രജനി. മരുമക്കൾ: കെ.ശിവശങ്കരൻ, എൻ.സജി. സഞ്ചയനം 7ന് രാവിലെ 8ന്.