വള്ളികുന്നം: കാരാഴ്‌മ വട്ടയ്ക്കാട് ദേവീക്ഷേത്രത്തിന് സമീപം ഉദയഭവനത്തിൽ കൃഷ്ണപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ ഉദയകുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സഞ്ചയനം 7ന് രാവിലെ 8ന്.