കിളികൊല്ലൂർ: രണ്ടാംകുറ്റി കുഴിയത്ത് കിഴക്കതിൽ സൗഹൃദ നഗർ 50 ൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (99) നിര്യാതയായി. മക്കൾ: മോഹനൻ, രാജേന്ദ്രൻ, സുരേഷ് ബാബു. മരുമക്കൾ: ബേബി, സുവർണ, ലീന.