കൊല്ലം: പള്ളിമൺ റീജാ മന്ദിരത്തിൽ പരേതനായ രാമചന്ദ്രന്റെയും സുധർമ്മയുടെയും മകൻ ശിശിരൻ (41, യു.ഡി ക്ലാർക്ക്, ജി.എച്ച്.എസ്, പൂയപ്പള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. സഹോദരി: റീജ.