rajan

കൊട്ടാരക്കര: കിഴക്കേത്തെരുവ് പട്ടമല നെല്ലിമൂട്ടിൽ വീട്ടിൽ രാജൻ പാപ്പച്ചൻ (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസമ്മ രാജൻ (തലവൂർ പ്ലാവിള വടക്കതിൽ കുടുംബാംഗം)​. മക്കൾ: ബിന്ദു പി. രാജൻ,​ ബിനു പി. രാജൻ. മരുമക്കൾ: ഷാജി,​ ജീന ബിനു.