കരുനാഗപ്പള്ളി: വള്ളിക്കുന്നം കാഞ്ഞിപ്പുഴ കന്നിമേൽ കൊച്ചുവീട്ടിൽ വടക്കതിൽ അബ്ദുൽ റഹിം ഹാജി (74) നിര്യാതനായി. ഭാര്യ: ജമീല ബിവി. മക്കൾ: ബിജിമോൾ, പരേതയായ സജിത, ഹബീബ് (സൗദി അറേബ്യ) മാജിദ. മരുമക്കൾ: നിസാർ (ബസിനസ്), ഷംസുദ്ദീൻ (സൗദി അറേബ്യ), റാഷിദ് (സൗദി അറേബ്യ), ആരിഫ (അദ്ധ്യാപിക, വള്ളികുന്നം യു.പി.എസ്).