പുത്തൂർ: തെക്കുംപുറം ബിജു ഭവനിൽ പി.എം.വർഗീസ് (90, റിട്ട. സർവേയർ) നിര്യാതനായി. സംസ്കാരം 6ന് രാവിലെ 10ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സി.വി.ഗ്രേസി (റിട്ട. ഹെഡ് സർവേയർ). മക്കൾ: ബിനു വർഗീസ് (റിട്ട. ഹെഡ് മാസ്റ്റർ), ബിന്ദു വർഗീസ് (യു.എസ്.എ), ബിജു വർഗീസ് (പ്രിവന്റീവ് ഓഫീസർ, എക്സൈസ്). മരുമക്കൾ: ജോൺസൺ (ബിസിനസ്), ജോർജ് വർഗീസ് (യു.എസ്.എ), സോണിയ മാത്യു (ബി.എം.സി എൻജിനിയറിംഗ് കോളേജ്, ശാസ്താംകോട്ട).