അഞ്ചാലുംമൂട്: പ്രാക്കുളം അനിതാ മന്ദിരത്തിൽ പരേതനായ നടരാജന്റെ ഭാര്യ സന്താനവല്ലി (76) നിര്യാതയായി. മക്കൾ: അമ്പിളി, അനിത. മരുമക്കൾ: ചന്ദ്രബാബു, അശോകൻ. സഞ്ചയനം 7ന് രാവിലെ 8ന്.