ചണ്ണപ്പേട്ട: മാർത്തോമ്മ ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ മണ്ണൂർ കിഴക്കടത്ത് വീട്ടിൽ ഒ.ജേക്കബ് (94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ തങ്കമ്മ ജേക്കബ്. മക്കൾ: രാജൻ ജേക്കബ്, എൽസി രാജൻ, സിസിലി ചെറിയാൻ. മരുമക്കൾ: രാജൻ കുര്യൻ, ചെറിയാൻ തരകൻ, ആനി രാജൻ.