ratheesh

അഞ്ചൽ: പുല്ലങ്കോട് യു.പി സ്കൂൾ അദ്ധ്യാപകൻ വയയ്ക്കൽ പന്തപ്ലാവിൽ വീട്ടിൽ കെ.ആർ.രതീഷ് (39) നിര്യാതനായി. ഭാര്യ: വി.രാജി. മക്കൾ: ദേവരാമൻ, ദേവപ്രിയ.