ഇരവിപുരം: തെക്കേവിള കുന്നത്തുകാവ് നഗർ - 4 മിനി നിവാസിൽ ടി.എസ്.ശശിധരൻ (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിനോജ്, ശാലിനി, ശ്യാമ. മരുമക്കൾ: സ്മിത, രാജീവ്, ലാജി. മരണാനന്തരകർമ്മങ്ങൾ 7ന് രാവിലെ 8ന്.