കൊല്ലം: മയ്യനാട് വിദ്യാനഗർ 68-എ ശങ്കരത്തിൽ (കറുകന്റഴികം) വീട്ടിൽ പരേതനായ മഹനീയന്റെ ഭാര്യ ലീല (86) നിര്യാതയായി. മക്കൾ: ചിത്രലേഖ, ഷാജിബാബു, അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: ശിവേന്ദ്രൻ, മിനി, രമദേവി, മായ. സഞ്ചയനം 7ന് രാവിലെ 8ന്.