പരവൂർ: കലയ്ക്കോട് വരമ്പിട്ടുവിളയിൽ സ്റ്റീഫൻ ഡിക്രൂസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കലയ്ക്കോട് ലിറ്റിൽ ഫ്ളവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ യുപ്രേസ്യ.