ആയൂർ: ഇളമാട് ദീപാ നിവാസിൽ ബാലകൃഷ്ണൻ നായർ (79, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബി.എസ്.ദീപ, ബി.എസ്.പ്രദീപ്. മരുമക്കൾ: ലിജുകുമാർ, ശ്രുതി ദേവ്. സഞ്ചയനം 8ന് രാവിലെ 7ന്.