bjp

കൊല്ലം: കൊട്ടാരക്കരയിൽ നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടിമാരായ അഡ്വ. വയയ്ക്കൽ സോമൻ, എസ്.പ്രശാന്ത്, ദേശീയ കൗൺസിൽ അഗം എം.എസ്.ശ്യാംകുമാർ. കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് എന്നിവർ സംസാരിച്ചു.