omana

കൊട്ടാരക്കര: അമ്പലക്കര പട്ടേരിയിൽ പരേതനായ നടരാജന്റെ ഭാര്യ ഓമന നടരാജൻ (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ബിന്ദു, ബിനു, ബീന. മരുമക്കൾ: പുഷ്‌പാംഗദൻ, മഞ്ചു, സുനിൽ കുമാർ