കുണ്ടറ: മുളവന പള്ളിയറ ഡി.വി ബിൽഡിംഗിൽ യേശുദാസൻ ബർണാഡ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വിമല യേശുദാസ്. മക്കൾ: ഷിനി (ദുബായ്), ഷിജി, ഷിബി (ജർമ്മനി). മരുമക്കൾ: സാബു, ബിനോയ് (ഇരുവരും ദുബായ്), ബിജു (ജർമ്മനി).