babu

പരവൂർ: കൂനയിൽ കിഴക്കിടം ദിവ്യ ഭവനിൽ ബാബു (73) നിര്യാതനായി. ഭാര്യ: പൊന്നമ്മ ബാബു (സി.ഡി.എസ് മുൻ ചെയർപേഴ്‌സൺ, പരവൂർ നഗരസഭ). മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: കെ.ചന്ദ്രൻ, ലിബു.