ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് മുള്ളുവിള കിഴക്കതിൽ (സിഗ്മ) ജി.രാമചന്ദ്രൻ പിള്ള (71, റിട്ട. എ.ഇ.ഒ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാന്താലയം ജംഗ്ഷന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: എൽ.ലീലാമണിഅമ്മ (റിട്ട. എച്ച്.എം). മക്കൾ: ആർ.രാജി (ഹയർ സെക്കൻഡറി സ്കൂൾ, വളയം), ഡോ. ആർ.രാഖി (ഫാമിലി ഹെൽത്ത് സെന്റർ, വീയപുരം, ആലപ്പുഴ). മരുമക്കൾ: ജി.ഷിജു (ഫെഡറൽ ബാങ്ക്, ആലുവ), ഡോ. ടി.എം.അരുൺ കുമാർ ( ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ്). സഞ്ചയനം 8ന്.