shaji

കടയ്ക്കൽ: കാറ്റാടിമൂട് അശ്വതിയിൽ പരേതനായ സദാശിവന്റെ മകൻ ഷാജി കുമാർ (53) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സീമ. മകൻ: ഷാനു.