ഏരൂർ: പാണയം പയറ്റുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (98) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രഭാകരൻ, പ്രകാശ്, തങ്കമണി, രഘുനാഥ്. മരുമക്കൾ: പ്രസന്ന, ജലജ, ബേബിശ്രീ, പ്രകാശ്, മിനി. സഞ്ചയനം 7ന് രാവിലെ 9ന്.