മുഖത്തല: നടുവിലക്കര ശ്രുതിയിൽ (പണയിൽ വീട്) വരിക്കണക്കിൽ പരേതരായ രാഘവൻ പിള്ളയുടെയും പാറുക്കുട്ടിഅമ്മയുടെയും മകൾ കമലമ്മഅമ്മ (81) നിര്യാതയായി. മകൾ: ജയകുമാരി. മരുമകൻ: പരേതനായ മോഹൻദാസ്. സഞ്ചയനം 7ന് രാവിലെ 7ന്.