കല്ലുവാതുക്കൽ: മേവനക്കോണം കടയിൽ കോണത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: കമലമ്മഅമ്മ. മകൾ: ജി.കെ.രേഷ്മ. മരുമകൻ: ആർ.രജിൻചന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 8ന്.