omana

പുത്തൂർ: പീടികതെക്കേ തേമ്പ്ര വീട്ടിൽ (കാഞ്ഞിയിൽ) പരേതനായ ജോണിന്റെ ഭാര്യ ഓമന ജോൺ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി ജോൺ, ഷിബു ജോൺ, ഷോജി ജോൺ, ഷീജ ജോൺ. മരുമക്കൾ: നിഷ ഷാജി, സിജി ജോൺ, ജിഞ്ചു ഷോജി, ബിനു.