വാളത്തുംഗൽ: ആക്കോലിൽ കളീലിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ബേബി ഗിരിജ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ഇന്ദു, ശ്രീജ. മരുമക്കൾ: വിനോദ്, രാജേഷ്.