shali

കൊട്ടാരക്കര: വിലങ്ങറ മൈലാടുംപൊയ്ക സരിത ഭവനിൽ സാംകുട്ടിയുടെ ഭാര്യ ജെ.പി.ഷാലിമോൾ (50, മണി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൈലാടുംപൊയ്ക സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സരിത, ഷാമിന. മരുമകൻ: സുബിൻ.