reghuvaran

കൊട്ടാരക്കര: നെടുവത്തൂർ നീലേശ്വരം ​ഗോകുലത്തിൽ (മണ്ണാരഴികത്ത്) രഘുവരൻ നായർ (70) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ (റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരി). മക്കൾ: ജയസൂര്യ, പരേതനായ ​ഗോപകുമാർ. മരുമകൾ: ശ്രുതി.