കൊല്ലം: ജി. ദേവരാജൻ സാംസ്‌കാരിക കലാ കേന്ദ്രം ക്വയിലോൺ മ്യൂസിക് ക്ലബ് സംഘടിപ്പിച്ച പ്രതിമാസ പരിപാടി കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്‌തു. ഡോ. ആശ്രാമം ഉണ്ണിക്കൃഷ്‌ണൻ അദ്ധ്യക്ഷനായി. മിനി ഉണ്ണിക്കൃഷ്‌ണൻ, നിസാർ, ആശ്രാമം സജീവ്, എസ്.എസ്. ഫിറോസ് ഷാജഹാൻ, നന്ദകുമാർ, ആലാപ്, പ്രസാദെവ, സുരേഷ് കുമാർ, സന്ദീപ് കുമാർ, അജിത ബിജിൽ, രാധാകൃഷ്‌ണ പിള്ള, മഹേഷ്, സുമ പ്രസാദ്, അരുൺ ഭാസ്‌കർ, സുരേഷ് കുമാർ, ദിലീപ് കുമാർ, സെൻ ഗീത നന്ദകുമാർ, ദേവരാജൻ, ബിനു, അജയകുമാർ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.