mohanan

പുത്തൂർ: ശ്രീനാരായണപുരം തടത്തിൽ വീട്ടിൽ മോഹനൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: നിക്കി വിവേക്, ഹിസ സുനിൽ. മരുമകൻ: സുനിൽ കുമാർ.