കരുനാഗപ്പള്ളി: ഇടക്കുളങ്ങര കുളങ്ങരയ്ക്കൽ വീട്ടിൽ ചെല്ലമ്മ പിള്ള (92) നിര്യാതയായി. മക്കൾ: പരേതരായ പ്രകാശൻപിള്ള, അജയൻപിള്ള. മരുമക്കൾ: ശാന്തമ്മ, വസന്തകുമാരി. സഞ്ചയനം 9ന് രാവിലെ 7ന്.