അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള ഗീതാ ഭവനിൽ (അനഘ) എസ്.ഉണ്ണിക്കൃഷ്ണൻ പോറ്റി (69, റിട്ട. ഫയർഫോഴ്സ് സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: ശൈലജ. മകൾ: അനഘ ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 10ന്.