കുന്നത്തൂർ: കുന്നത്തൂർ നടുവിൽ കുറ്റിയിലഴികത്ത് വീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ കുട്ടിഅമ്മ (104) നിര്യാതയായി. മകൻ: പരേതനായ ബാലകൃഷ്ണൻ നായർ. മരുമകൾ: തങ്കമ്മഅമ്മ. സഞ്ചയനം 8ന് രാവിലെ 8ന്.