മയ്യനാട്: മയ്യനാട് സന്തോഷ് മന്ദിരത്തിൽ (കറുകന്റഴികം) പരേതനായ ലോഹിദാക്ഷന്റെ ഭാര്യ രാധ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ഗിരീഷ്, സന്തോഷ്. മരുമക്കൾ: ശാലിനി, ജിജി.