തഴവ: കുതിരപ്പന്തി കുരിശിൻ മൂടിന് സമീപം ആശാഭവനത്തിൽ പരേതനായ ഉമ്മൻ തോമസിന്റെ ഭാര്യ ദീനാമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി ജോൺ (ആശാവർക്കർ), അനി തോമസ് (ഖത്തർ), എലിസബത്ത് (സ്റ്റാർ മെഡ് ഹോസ്പിറ്റൽ), അന്നമ്മ തോമസ്, ജേക്കബ് തോമസ് (ദുബായ്). മരുമക്കൾ: ജോൺ, മോളി, ബിനു മാത്യു (വിമുക്തഭടൻ), ബാബു ജോസഫ്, മറിയാമ്മ ഡാനിയൽ.