പുനലൂർ: നെല്ലിപ്പള്ളി മൗണ്ട് വ്യൂവിൽ പരേതനായ ബേബിയുടെ ഭാര്യ മേരിക്കുട്ടി ബേബി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ സെമിതത്തേരിയിൽ. മക്കൾ: ബിജു ബേബി, ബിനു ബേബി. മരുമക്കൾ: ഷീജ ബിജു, സാറാമ്മ ബിനു.