ചിറക്കര: പുതുവൽ പുത്തൻ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ സഹോദരി കമലമ്മഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: കെ.കെ.അശോക് കുമാർ, കെ.കെ.ഉദയകുമാർ. മരുമക്കൾ: യമുനാറാണി, എസ്.രജനി.