ചവറ: ചെറുശേരി ഭാഗം ദിനേശ് ഭവനത്തിൽ (ഇന്ദ്രപ്രസ്ഥം) ദത്തന്റെ ഭാര്യ യശോദ (59) നിര്യാതയായി. മക്കൾ: ദിനേശ്, ദിനീപ്. മരുമക്കൾ: രേഷ്മ, അനീഷ. സഞ്ചയനം 8ന് രാവിലെ 7ന്.