mani

ക​രു​നാ​ഗ​പ്പ​ള്ളി: ചെ​റി​യ​ഴി​ക്കൽ നെ​ടി​യ​ത്ത് മ​ണി​ക്കു​ട്ടൻ (58) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ഷീ​ല. മ​ക്കൾ: ഗാ​യ​ത്രി, ഹ​രി​ക്കു​ട്ടൻ, ശ്രീ​ക്കു​ട്ടൻ. മ​രു​മ​കൾ: പാർ​വ​തി.