മുഖത്തല: നടുവിലക്കര ലാൽ ഭവനിൽ ശ്രീധരൻപിള്ള (80, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രാജമ്മ അമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ശ്രീരേഖ (ഹയർ സെക്കൻഡറി അദ്ധ്യാപിക), ശ്രീകല (എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി), ശ്രീലാൽ (കെ. ഡബ്ല്യു.എ). മരുമക്കൾ: ഓമനക്കുട്ടൻ (അദ്ധ്യാപകൻ), ഹരികുമാർ (എസ്.ബി.ഐ), ജിഷ (ആരോഗ്യവകുപ്പ്).