ചാത്തന്നൂർ: കുമ്മല്ലൂർ മാറാംകുഴി വടക്കേ തോട്ടത്തിൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ഓമന (89) നിര്യാതയായി. മക്കൾ: ശോഭന, ശശികല, പരേതനായ അശോകൻ, അനിൽകുമാർ. മരുമക്കൾ: ജി.രാജേന്ദ്രൻ, രവീന്ദ്രൻ, സിന്ധു, വസന്തകുമാരി.