പുനലൂർ: എലിക്കാട്ടൂർ പുത്തൻവീട്ടിൽ സണ്ണി ശാമുവേൽ (63) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് എലിക്കാട്ടൂർ ജംഗ്ഷൻ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മാതാവ്: പൊടിയമ്മ. ഭാര്യ: സിനി സണ്ണി. മക്കൾ: കേസിയ, യെമീമ. മരുമക്കൾ: ലാലുരാജ്, ജയ്മോൻ.