ajayakumar

ചാത്തന്നൂർ: ഉളിയനാട് തേമ്പ്ര പത്മവിലാസത്തിൽ പി.അജയകുമാർ (56, മണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ആതിര, ആര്യ. മരുമക്കൾ: സിബി, സനീഷ്.