prasanna

കടയ്ക്കൽ: കുറ്റിക്കാട് വാച്ചീക്കോണം പുള്ളിമാൻ പൊയ്ക വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ പ്രസന്ന (73) നിര്യാതയായി. മക്കൾ: ബിജു, പരേതനായ സനൽ, ലിജു (സൗദി). മരുമക്കൾ: സീന, രശ്മി. സഞ്ചയനം 10ന്.