sree

കൊല്ലം: മുഖത്തല ചെറുശേരിയിൽ പരേതരായ പി.ജി.ലക്ഷ്മണന്റെയും (വിജയ ലക്ഷ്മണ ക്ലേ മൈൻസ്) വിജയമ്മയുടെയും മകൻ എം.എൽ.ശ്രീകുമാരൻ തമ്പി (57, സീനിയർ മൈൻസ് മേറ്റ്, കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൻ: ശംഭു. സഹോദരങ്ങൾ: എം.എൽ.ജയദേവൻ, ഷീബ.