siva

കൊല്ലം: വെൺപാലക്കര കോട്ടയ്ക്കകത്ത് വീട്ടിൽ ശിവദാസൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: സനിൽ (മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്, മലപ്പുറം), സജിത്ത് (ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ചവറ). മരുമക്കൾ: കൃപ (അദ്ധ്യാപിക, വി.എച്ച്.എസ്.എസ് ഇലന്തൂർ, പത്തനംതിട്ട), ശരണ്യ (അദ്ധ്യാപിക ജി.യു.പി.എസ് പരിയാരം, കോട്ടയം).